Tag: munnar

മൂന്നാര്‍- മറയൂര്‍ റോഡില്‍ ഇന്നോവ കാറില്‍ യുവാക്കളുടെ സാഹസിക യാത്ര, നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

മൂന്നാര്‍- മറയൂര്‍ റോഡില്‍ ഇന്നോവ കാറില്‍ യുവാക്കളുടെ സാഹസിക യാത്ര, നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

മറയൂര്‍: മൂന്നാര്‍ - മറയൂര്‍ റോഡില്‍ ഇന്നോവ കാറില്‍ യുവാക്കളുടെ സാഹസിക യാത്ര. യുവാക്കള്‍ കാറിന്റെ ഡോറില്‍ ഇരുന്ന് അപകടകരമായ രീതിയില്‍ യാത്ര ചെയ്യുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് ...

ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമണം, വീടിന്റെ ഭിത്തി തകര്‍ത്തു, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമണം, വീടിന്റെ ഭിത്തി തകര്‍ത്തു, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

മൂന്നാര്‍: ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ നാലോടെ വീടിന് നേരെയാണ് ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. ...

padayappa|bignewslive

കാടുകയറിയ പടയപ്പ വീണ്ടും നാട്ടില്‍, കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി പരിശോധന, പേടിച്ചുവിറച്ച് യാത്രക്കാര്‍!

മൂന്നാര്‍: കാട്ടുകൊമ്പന്‍ പടയപ്പ വീണ്ടും നാട്ടിലിറങ്ങി. വനം വകുപ്പ് നിരീക്ഷണം തുടരുന്നതിനിടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് പടയപ്പ എത്തിയത്. റോഡിലൂടെ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനെ ആന തടഞ്ഞുനിര്‍ത്തി. ദേവികുളം ...

black panther|bignewslive

മൂന്നാറിനെ വിറപ്പിച്ച് കരിമ്പുലിയും, ഭീതിയിലായി നാട്ടുകാര്‍

തൊടുപുഴ: ഇടുക്കിയെ വിറപ്പിച്ച കാട്ടാനകള്‍ക്ക് പിന്നാലെ ജനവാസമേഖലയിലിറങ്ങി കരിമ്പുലിയും. മൂന്നാറിലാണ് കരിമ്പുലിയിറങ്ങിയത്. വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ ആദ്യം കണ്ടത്. കരിമ്പുലി ഇറങ്ങിയ സാഹചര്യത്തില്‍ വലിയ ...

ശമ്പളം ലഭിച്ചില്ല, മൂന്നാറില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ തലകുത്തി നിന്ന് പ്രതിഷേധിച്ചു

ശമ്പളം ലഭിച്ചില്ല, മൂന്നാറില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ തലകുത്തി നിന്ന് പ്രതിഷേധിച്ചു

ഇടുക്കി: മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരന്റെ വ്യത്യസ്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്താണന്നല്ലെ... കെഎസ്ആര്‍ടിസി ശമ്പളം മുടങ്ങിയതിന് പിന്നാലെ തലകുത്തി നിന്ന് പ്രതിഷേധിക്കുകയാണ് മൂന്നാര്‍ ഡിപ്പോയിലെ ...

സ്ഥിരമായി അരിക്കൊമ്പന്‍ തകര്‍ക്കുന്ന റേഷന്‍കട ഇത്തവണ ചവിട്ടിത്തകര്‍ത്ത് ചക്കക്കൊമ്പന്‍,  അരിച്ചാക്കുകള്‍ നശിപ്പിച്ചു

സ്ഥിരമായി അരിക്കൊമ്പന്‍ തകര്‍ക്കുന്ന റേഷന്‍കട ഇത്തവണ ചവിട്ടിത്തകര്‍ത്ത് ചക്കക്കൊമ്പന്‍, അരിച്ചാക്കുകള്‍ നശിപ്പിച്ചു

ഇടുക്കി: ഇടുക്കിയില്‍ വന്യജീവികളുടെ ആക്രമണത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങള്‍. പന്നിയാറില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ റേഷന്‍ കട തകര്‍ന്നു. ഇത്തവണ ചക്കക്കൊമ്പനാണ് റേഷന്‍കട തകര്‍ത്തത്. ഒരിടവേളയ്ക്ക് ശേഷമാണ് ...

padayappa|bignewlsive

മൂന്നാറിനെ വിറപ്പിച്ച് പടയപ്പ, ബസിന് നേരെ പാഞ്ഞടുത്ത് ചില്ലുകള്‍ തകര്‍ത്തു, ജനവാസ മേഖലയില്‍ തുടരുന്നു

തൊടുപുഴ: മൂന്നാറിനെ വിറപ്പിച്ച് വീണ്ടും ജനവാസമേഖലയിലിറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയിലിറങ്ങിയ പടയപ്പ തമിഴ്നാട് ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്ത് ചില്ലുകള്‍ തകര്‍ത്തു. പടയപ്പയുടെ ...

കാട്ടാനയുടെ ആക്രമണം: സുരേഷ് കുമാറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി; കുടുംബാംഗത്തിന് ജോലി; ഹർത്താൽ അവസാനിപ്പിച്ച് എൽഡിഎഫ്

കാട്ടാനയുടെ ആക്രമണം: സുരേഷ് കുമാറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി; കുടുംബാംഗത്തിന് ജോലി; ഹർത്താൽ അവസാനിപ്പിച്ച് എൽഡിഎഫ്

മൂന്നാർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ റിക്ഷാ ഡ്രൈവർ സുരേഷ് കുമാറിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകി. എംഎൽഎ എ രാജയാണ് ചെക്ക് കൈമാറിയത്. കുടുംബത്തിൽ ...

padayappa| bignewslive

മൂന്നാറില്‍ വീണ്ടും പടയപ്പ, നിരവധി കടകള്‍ തകര്‍ത്തു, വില്‍ക്കാന്‍ വെച്ച കരിക്കും കരിമ്പുമെല്ലാം അകത്താക്കി

തൊടുപുഴ: മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി വീണ്ടും പടയപ്പയുടെ വിളയാട്ടം. എക്കോ പോയിന്റില്‍ വൈകുന്നേരത്തോടെയാണ് പടയപ്പയിറങ്ങിയത്. നിരവധി കടകള്‍ തകര്‍ത്തു. ഇവിടെ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. വില്‍പ്പനയ്ക്കായി വെച്ച ...

വനിതാ സുഹൃത്തിന് ഒപ്പമെത്തിയ വൈക്കം സ്വദേശി മൂന്നാറിലെ ഹോട്ടലിൽ ജീവനൊടുക്കി; ഇരുവരും എത്തിയത് പുതുവർഷം ആഘോഷിക്കാൻ

വനിതാ സുഹൃത്തിന് ഒപ്പമെത്തിയ വൈക്കം സ്വദേശി മൂന്നാറിലെ ഹോട്ടലിൽ ജീവനൊടുക്കി; ഇരുവരും എത്തിയത് പുതുവർഷം ആഘോഷിക്കാൻ

മൂന്നാർ: വൈക്കം സ്വദേശിയായ യുവാവിനെ മൂന്നാറിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി സനീഷി(38)നെയാണ് മുറിയിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ദാരുണസംഭവം. പുതുവർഷത്തലേന്ന് ഹോട്ടലിൽ ...

Page 2 of 10 1 2 3 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.