പ്രണയം നിരസിച്ചതില്‍ പക, ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങവെ 12കാരിയെ കുത്തിക്കൊലപ്പെടുത്തി 20കാരന്‍, അറസ്റ്റ്
മുംബൈ: പ്രണയം നിരസിച്ച പന്ത്രണ്ടുകാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈയിലാണ് നടുക്കുന്ന സംഭവം. കല്യാണ്‍ സ്വദേശിയായ പ്രണിത ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ആദിത്യ കാംബ്ലി(20)യെ പൊലീസ് അറസ്റ്റ് ...










