മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിൽ, മുന്നറിയിപ്പ് നൽകി തമിഴ്നാട്
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്. അതേസമയം, സ്പില്‍വേ ഷട്ടറുകള്‍ ...







