മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ, പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: സിനിമ നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം ...