‘ രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ കാണുമ്പോള്‍ പുരസ്കാരം കൈയ്യില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല’ ; പത്മശ്രീ തിരിച്ച് കൊടുക്കുമെന്ന് അറിയിച്ച് മുജ്തബ ഹുസ്സൈന്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഉറുദു സാഹിത്യകാരന് മുജ്തബ ഹുസ്സൈന്‍ രംഗത്ത്. പത്മശ്രീ പുരസ്കാരം തിരിച്ച് കൊടുക്കുമെന്ന് അറിയിച്ചാണ് അദ്ദേഹം പ്രതിഷേധിച്ചത്. രാജ്യത്തെ നിലവിലെ ...