മുഹമ്മദ് മുഹ്സിന് എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു
പാലക്കാട്: മുഹമ്മദ് മുഹ്സിന് എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എംഎല്‍എ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി ...