3 മാസം പ്രായമുള്ള മകന്‍ നിര്‍ത്താതെ കരഞ്ഞു, കുടിവെള്ള ടാങ്കില്‍ എറിഞ്ഞുകൊന്ന് അമ്മ
അഹമ്മദാബാദ്: നിര്‍ത്താതെ കരഞ്ഞ മൂന്ന് മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കില്‍ എറിഞ്ഞു കൊന്ന് അമ്മ. ഗുജറാത്തിലാണ് ദാരുണ സംഭവമുണ്ടായത്. സംഭവത്തില്‍ 22കാരിയായ കരിഷ്മ ഭാഗേല്‍ എന്ന ...



