Tag: mother and son

death| bignewslive

സാമ്പത്തികപ്രതിസന്ധി, വിവാഹമോചനത്തിന് പിന്നാലെ ജീവനാംശം നല്‍കേണ്ടി വന്നതും തളര്‍ത്തി, വീട്ടില്‍ തീപടര്‍ന്ന് അമ്മയ്ക്കും മകനും ദാരുണാന്ത്യം, മകന്റെ ആസൂത്രണമെന്ന് സംശയം

ചവറ: കൊല്ലത്ത് അമ്മയും മകനും പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനല്ലൂര്‍ സന്തോഷ് ഭവനില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ലില്ലി വര്‍ഗീസ് (62) മകന്‍ സോണി വര്‍ഗീസ് (38) ...

mother and son death| bignewslive

ഷട്ടില്‍ കളിക്കിടെ നെഞ്ചുവേദനയെ തുടര്‍ന്ന് 45കാരന്‍ മരിച്ചു, മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞുവീണ് മാതാവിനും ദാരുണാന്ത്യം

കോഴിക്കോട്: മകന്‍ മരണപ്പെട്ട വിവരം അറിഞ്ഞ മാതാവും മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് ദാരുണ സംഭവം. നടുവിലയില്‍ പരേതനായ മൊയ്തീന്റെ മകന്‍ ശുഐബ് ,മാതാവ് നഫീസ എന്നിവരാണ് മരിച്ചത്. ...

brutally killed | Bignewslive

കഴുത്ത് ഞെരിച്ചു, കലിയടങ്ങാതെ ഗ്യാസ് സിലിണ്ടർ തലയിലിട്ടു; വിഷ്ണുവിന്റെ കൊടുംക്രൂരത 2 ലക്ഷത്തിന്റെ പേരിൽ! സംഭവം ഇങ്ങനെ

മറ്റത്തൂർ: കിഴക്കേ കോടാലിയിൽ മകൻ അമ്മയെ ദാരുണമായി കൊലപ്പെടുത്തിയത് കേരളം ഞെട്ടലോടെയാണ് കണ്ടത്. ഉപ്പുഴിയിൽ 54കാരിയായ ശോഭനയെ മകൻ വിഷ്ണുവാണ് ദാരുണമായി കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ...

Commit Suicide | Bignewslive

കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ; നിർദേശം താങ്ങനായില്ല, ജീവനൊടുക്കുന്നുവെന്ന് വീട്ടുകാരെ അറിയിച്ചു! ടവറിന് മുകളിൽ കയറി അമ്മയും മകനും തൂങ്ങിമരിച്ചു

കോഴിക്കോട്: കൊടുവള്ളിയിൽ അമ്മയും മകനും തൂങ്ങിമരിച്ചു. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ 52കാരിയായ ദേവി, 32കാരനായ മകൻ അജിത് കുമാർ എന്നിവരാണ് ജീവനൊടുക്കിയത്. വീടിനു സമീപത്തെ ടവറിനു ...

അപകടത്തിൽ മരിച്ച മകന് അന്ത്യ ചുംബനം നൽകുന്നതിനിടെ അമ്മയും കുഴഞ്ഞുവീണു മരിച്ചു; കണ്ണീർക്കടലായി ഗ്രാമം

അപകടത്തിൽ മരിച്ച മകന് അന്ത്യ ചുംബനം നൽകുന്നതിനിടെ അമ്മയും കുഴഞ്ഞുവീണു മരിച്ചു; കണ്ണീർക്കടലായി ഗ്രാമം

ചെന്നൈ: പതിനഞ്ചുകാരനായ മകൻ കളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ച സംഭവത്തിന് പിന്നാലെ അമ്മയും കുഴഞ്ഞുവാണു മരിച്ചു. മകന് അന്ത്യചുംബനം നൽകുന്നതിനിടെയാണ് അമ്മ കുഴഞ്ഞുവീണ് മരിച്ചത്. ചെന്നൈക്കടുത്ത ചെങ്കൽപ്പെട്ടിലാണ് സംഭവം. ...

Ladakh journey | Bignewslive

‘ഒരു കൊച്ചുജീവിതമല്ലേ ഉള്ളൂ’ ബൈക്കിൽ അമ്മയുടെയും മകന്റെയും സാഹസിക യാത്ര, ലഡാക്ക് കൺകുളിർക്കെ കണ്ട് മടങ്ങി, പൂച്ചെണ്ടുകളുമായി വരവേറ്റ് നാടും നാട്ടുകാരും

പറവൂർ: ബൈക്കിൽ ലഡാക്കുവരെ സാഹസിക യാത്ര വിജയകരമായി പൂർത്തിയാക്കി കായൽക്കരയിലെത്തിയ അമ്മയെയും മകനെയും പൂക്കളും പൂച്ചെണ്ടുകളുമായി വരവേറ്റ് നാടും നാട്ടുകാരും. ഏഴിക്കര പഞ്ചായത്ത് കടക്കരയിലെ പേരേപ്പറമ്പിൽ സിന്ധു ...

Train accident | Bignewslive

ശരീരം തളർന്ന് പാളത്തിൽ നിന്നും എണീക്കാനാവാതെ വിമുക്തഭടൻ വിജയൻ; ട്രെയിൻ അടുത്തെത്തി, ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തം നടത്തി ഒരമ്മയും മകനും! നിറകൈയ്യടി

തലയോലപ്പറമ്പ്: ശരീരം തളർന്ന് പാളത്തിൽ നിന്നും എഴുന്നേൽക്കാനാകാതെ മരണത്തെ മുൻപിൽ കണ്ട് കിടന്ന വിമുക്തഭടൻ വിജയന് പുതുജന്മം നൽകി കാൽനടയാത്രിക്കാരിയായ ഒരമ്മയും മകനും. പിറവം റോഡ് റെയിൽവേ ...

Coma Stage | Bignewslive

തന്റെ കുഞ്ഞിന്റെ ഓമനമുഖം കാണാനോ പേരുചൊല്ലി വിളിക്കാനോ കഴിയാതെ ആ അമ്മ യാത്രയായി; തകര്‍ന്നത് കുടുംബത്തിന്റെ രണ്ടുവര്‍ഷത്തെ പ്രതീക്ഷ!

കൊണ്ടോട്ടി: തന്റെ കുഞ്ഞിന്റെ ഓമനമുഖം കാണാനോ പേരുചൊല്ലി വിളിക്കാനോ കഴിയാതെ പ്രമീള യാത്രയായി. ഇതോടെ കുടുംബത്തിന്റെ രണ്ടുവര്‍ഷത്തെ പ്രതീക്ഷയാണ് തകര്‍ന്നടിഞ്ഞത്. പ്രസവത്തോടെ രണ്ടു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു ...

Mother and son | Bignewslive

ബലപ്രയോഗത്തിനിടെ ലെനിന്‍ ശ്വാസംമുട്ടി മരിച്ചു, മനംനൊന്ത് സുനില്‍ തൂങ്ങിമരിച്ചു; മക്കളുടെ വിയോഗം താങ്ങാനാവാതെ ആനിയും ജീവനൊടുക്കി! നടുങ്ങി മാരാരിക്കുളം

കലവൂര്‍: മാരാരിക്കുളം തെക്ക് കോര്‍ത്തുശേരിയില്‍ അമ്മയും 2 ആണ്‍മക്കളും മരിച്ച സംഭവത്തില്‍ അമ്മയുടേതും ഇളയ മകന്റേതും ആത്മഹത്യയും മൂത്തമകന്റേതു ശ്വാസംമുട്ടിച്ചതു മൂലമുള്ള മരണവുമെന്ന് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട്. കോര്‍ത്തുശേരി ...

Mother and son | Bignewslive

മകന്‍ തൂങ്ങി മരിച്ചു; അടുത്ത ദിവസം അമ്മയും മരിച്ചു, അമ്മയ്ക്കും മകനും അടുത്തടുത്ത് ചിതയൊരുക്കി!

കരുനാഗപ്പള്ളി: മകന്‍ തൂങ്ങി മരിച്ചതിന്റെ ആഘാതത്തില്‍ അടുത്ത ദിവസം അമ്മയും മരിച്ചു. അസുഖ ബാധിതയായ കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരില്‍ വീട്ടില്‍ മധുവിന്റെ ഭാര്യ സന്ധ്യയാണ് (38) മരിച്ചത്. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.