ഒമ്പതില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ ഉള്ളവര്‍ ജനുവരി പത്തിനകം മടക്കിനല്‍കണമെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി: സ്വന്തം പേരില്‍ ഒമ്പതില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ ഉള്ളവര്‍ അവ മടക്കിനല്‍കണമെന്ന് നിര്‍ദേശം. 2021 ജനുവരി പത്തിനകം സിംകാര്‍ഡുകള്‍ മടക്കിനല്‍കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് ...