‘ഇതെനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇട്ടുതന്ന പണമാണ്, ഞാനിത് തിരികെ തരില്ല’; അക്കൗണ്ടിലേക്ക് അബന്ധത്തില്‍ വന്ന 5 ലക്ഷം രൂപ തിരിച്ച് നല്‍കാന്‍ വിസമ്മതിച്ച് യുവാവ്
പട്ന: അക്കൗണ്ടിലേക്ക് അബന്ധത്തില്‍ വന്ന തുക തിരിച്ച് നല്‍കാന്‍ വിസമ്മതിച്ച് ഉപഭോക്താവ്. ബിഹാറിലെ ഖഗരിയ സ്വദേശിയായ രഞ്ജിത്ത് ദാസിന്റെ അക്കൗണ്ടിലേക്കാണ് അബദ്ധവശാല്‍ 5.5 ലക്ഷം രൂപ ക്രെഡിറ്റ് ...










