ടെലിഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് യുവതിയിൽ നിന്നും തട്ടിയത് ഒരുകോടി, രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
ആലപ്പുഴ: ടെലിഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് പലതവണയായി യുവതിയിൽ നിന്നും പണം തട്ടിയ പ്രതി അറസ്റ്റില്‍. ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരിലാണ് പണം തട്ടിയെടുത്തത്. വെൺമണി സ്വദേശിയുടെ കൈയിൽനിന്നാണ് ...










