ഞാന്‍ ഒളിച്ചോടിപ്പോയതല്ല, അറിയാവുന്ന കാര്യങ്ങള്‍ ഹേമ കമ്മീഷ് മുന്‍പാകെ പറഞ്ഞിട്ടുണ്ട്, ആദ്യമായി പ്രതികരിച്ച് മോഹന്‍ലാല്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത്. താന്‍ എവിടെയും ഒളിച്ചോടിപ്പോയതല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. താന്‍ ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ടാണ് ...