ടൗണ്‍ഹാളില്‍ പൊതുദര്‍ശനം തുടരുന്നു, പ്രിയസുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മമ്മുട്ടിയും മോഹന്‍ലാലും
കൊച്ചി: വിടപറഞ്ഞ നടന്‍ ശ്രീനിവാസന്റെ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം തുടരുന്നു. ശ്രീനിവാസനെ ഒരുനോക്ക് കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനും സിനിമാസാംസ്‌കാരിക മേഖലയില്‍ നിരവധി പേരാണ് എത്തുന്നത്. നടന്റെ അടുത്ത ...









