ലോകത്തെ മികച്ച താരങ്ങളില്‍ റോണോയ്ക്കും സലായ്ക്കും പിന്നില്‍ അഞ്ചാമനായി മെസി; ആദ്യ 20ല്‍ പോലും സ്ഥാനമില്ലാതെ നെയ്മര്‍; ആരാധകരെ ഞെട്ടിച്ച് പട്ടിക!
പാരീസ്: ലോകത്തെ മികച്ച 50 ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനായി ആരാധകരെ അമ്പരപ്പിച്ച് ലയണല്‍ മെസി. ഫുട്ബോള്‍ വാര്‍ത്താരംഗത്തെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഗോള്‍ ഡോട്ട് കോമിന്റെ ...