സര്‍ക്കാര്‍ ജോലി സഫലമാക്കാന്‍ പ്രധാനമന്ത്രിയെ ‘കരുവാക്കി’; ഹൈക്കോടതിയിലെ ടൈപിസ്റ്റിന്റെ ജോലിയ്ക്ക് മോഡിയുടെ വ്യാജ ഒപ്പിട്ട ശുപാര്‍ശ കത്ത് നല്‍കിയ യുവാവ് അറസ്റ്റില്‍
ബംഗളൂരു: സര്‍ക്കാര്‍ ജോലി എന്ന ചിരകാല സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉപയോഗിച്ച യുവാവ് ഒടുവില്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ബെലെഗാവിയിലെ സഞ്ജയ് കുമാര്‍(30) എന്ന യുവാവാണ് ...