Tag: modi

സഹമന്ത്രിമാര്‍ ഉള്‍പ്പെടെ അറുപതിലധികംപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ശിവസേന ഒരു മന്ത്രിസ്ഥാനം ഉറപ്പാക്കി, രണ്ടാം ഊഴത്തിനൊരുങ്ങി മോഡി

സഹമന്ത്രിമാര്‍ ഉള്‍പ്പെടെ അറുപതിലധികംപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ശിവസേന ഒരു മന്ത്രിസ്ഥാനം ഉറപ്പാക്കി, രണ്ടാം ഊഴത്തിനൊരുങ്ങി മോഡി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ടാം ഊഴത്തിന് ഒരുങ്ങുകയാണ്. മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങി രാജ്യതലസ്ഥാനം. വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങുകളുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ...

മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമത ബാനര്‍ജി പങ്കെടുക്കും; ക്ഷണം മമത സ്വീകരിച്ചു; നാളെ ഡല്‍ഹിയിലേത്തും

മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമത ബാനര്‍ജി പങ്കെടുക്കും; ക്ഷണം മമത സ്വീകരിച്ചു; നാളെ ഡല്‍ഹിയിലേത്തും

കൊല്‍ക്കത്ത: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വീകരിച്ചു. ചടങ്ങില്‍ പങ്കെടുമെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കി. ഞാന്‍ മറ്റ് മുഖ്യമന്ത്രിമാരോട് സംസാരിച്ചു, ...

ബിജെപി മിന്നും വിജയം കരസ്ഥമാക്കിയ മെയ് 23 ‘മോഡി ദിവസ്’ ആയി ആചരിക്കണം; ബാബാ രാംദേവ്

ബിജെപി മിന്നും വിജയം കരസ്ഥമാക്കിയ മെയ് 23 ‘മോഡി ദിവസ്’ ആയി ആചരിക്കണം; ബാബാ രാംദേവ്

ഹരിദ്വാര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം കൈവരിച്ച മെയ് 23ന് 'മോഡി ദിവസ്' ആയി ആചരിക്കണമെന്ന് വിവാദ യോഗാഗുരു ബാബ രാംദേവ്. മെയ് 23 ഒരു ...

മോഡിയെ പോലെ ഊര്‍ജിത വ്യക്തിപ്രഭാവമുള്ള നേതാക്കളെയാണ് ഇന്ത്യക്ക് ആവശ്യം; രജനീകാന്ത്

മോഡിയെ പോലെ ഊര്‍ജിത വ്യക്തിപ്രഭാവമുള്ള നേതാക്കളെയാണ് ഇന്ത്യക്ക് ആവശ്യം; രജനീകാന്ത്

ചെന്നൈ: രണ്ടാമതും രാജ്യത്തെ പ്രധാനമന്ത്രിയായി അധികാരത്തില്‍ ഏറുന്ന നരേന്ദ്ര മോഡിയെ പ്രശംസിച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. രാജ്യത്തിന് ആവശ്യം മോഡിയെ പോലെ ഊര്‍ജിത വ്യക്തിപ്രഭാവമുള്ള നേതാക്കളെ ആണെന്നും ...

‘കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ്’; ആരോപണം ആവര്‍ത്തിച്ച് മോഡി

‘കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ്’; ആരോപണം ആവര്‍ത്തിച്ച് മോഡി

വാരാണസി: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോഡി. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സംസാരിക്കവേയായിരുന്നു മോഡിയുടെ പരാമര്‍ശം. കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നത് ...

മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാന്‍ ബിജെപി; രജനീകാന്തിന് പിറകേ കമല്‍ ഹാസനും ക്ഷണം

മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാന്‍ ബിജെപി; രജനീകാന്തിന് പിറകേ കമല്‍ ഹാസനും ക്ഷണം

ചെന്നൈ: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന് ക്ഷണം. അതെസമയം എന്‍ഡിഎ സര്‍ക്കാരിന്റെ വിമര്‍ശകനായ കമല്‍ഹാസന്‍ ക്ഷണം ക്ഷീകരിച്ചോ ...

നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ മെയ് 30ന് വൈകീട്ട് ഏഴുമണിക്ക്; ലോക നേതാക്കളെ ക്ഷണിച്ച്  ചടങ്ങ് വിപുലമാക്കാന്‍ ബിജെപി

നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ മെയ് 30ന് വൈകീട്ട് ഏഴുമണിക്ക്; ലോക നേതാക്കളെ ക്ഷണിച്ച് ചടങ്ങ് വിപുലമാക്കാന്‍ ബിജെപി

ന്യൂഡല്‍ഹി;നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ മെയ് 30 വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് നടക്കുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അറിയിച്ചു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുക. രാഷ്ട്രപതി രാം ...

അമ്മയുടെ അനുഗ്രഹത്തിനായി മോഡി ഇന്ന് അഹമ്മദാബാദിലേക്ക്

അമ്മയുടെ അനുഗ്രഹത്തിനായി മോഡി ഇന്ന് അഹമ്മദാബാദിലേക്ക്

അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം രാജ്യത്ത് വീണ്ടും അധികാരത്തില്‍ എത്തിയിരിക്കുകയാണ് എന്‍ഡിഎ. ഇത്തവണയും പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോഡി തന്നെയാണ്. രണ്ടാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ...

മഴമേഘങ്ങള്‍ വ്യോമാക്രമണ സമയത്ത് ഗുണകരമാകും; പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന ശരിവച്ച് കരസേന മേധാവി

മഴമേഘങ്ങള്‍ വ്യോമാക്രമണ സമയത്ത് ഗുണകരമാകും; പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന ശരിവച്ച് കരസേന മേധാവി

കണ്ണൂര്‍: വ്യോമാക്രമണ സമയത്ത് മഴമേഘങ്ങള്‍ ഗുണകരമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശം ശരിവെച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. മേഘങ്ങള്‍ ഉണ്ടെങ്കില്‍ യുദ്ധ വിമനങ്ങള്‍ക്ക് ചില റഡാറുകളില്‍ ...

മോഡി നാളെ ഗുജറാത്തിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങും! മറ്റന്നാള്‍ വാരാണസിയിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കും

മോഡി നാളെ ഗുജറാത്തിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങും! മറ്റന്നാള്‍ വാരാണസിയിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കും

ന്യൂഡല്‍ഹി: വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ ഗുജറാത്തില്‍ എത്തും. വൈകീട്ടോടെയാകും അദ്ദേഹം ഗുജറാത്തിലെത്തുക. തുടര്‍ന്ന് അമ്മയുടെ അനുഗ്രഹം വാങ്ങിയ ശേഷം മറ്റന്നാള്‍ അദ്ദേഹം സ്വന്തം ...

Page 14 of 35 1 13 14 15 35

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.