പ്രധാനമന്ത്രിക്കെതിരെയുള്ള ആക്രമണത്തെ സഹിക്കില്ല, ഇവിടുത്തെ തെരഞ്ഞെടുപ്പില്‍ ഇടപെടേണ്ട; മോഡിയെ പരിഹസിച്ച പാകിസ്താന്‍ മന്ത്രിക്ക് മറുപടി നല്‍കി കെജരിവാള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച പാകിസ്താന്‍ മന്ത്രി ഫവാദ് ഹുസൈന് മറുപടി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മോഡി തന്റെയും കൂടി പ്രധാനമന്ത്രിയാണെന്നും ഡല്‍ഹിയിലെ ...