ചെന്നൈയില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേര് അറസ്റ്റില്‍
ചെന്നൈ: റോഡരികില്‍ മലവിസര്‍ജ്ജനം നടത്താനിരുന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 24കാരനായ ശക്തിവേല്‍ എന്ന ദളിത് യുവാവിനെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. തമിഴ്നാട്ടിലെ വില്ലുപുരത്ത് വെച്ചാണ് ...