തമിഴ്നാട്ടില്‍ ഒരു എംഎല്‍എയ്ക്കു കൂടി കോവിഡ്: ഭാര്യയ്ക്കും കുഞ്ഞിനും രോഗം
ചെന്നൈ: തമിഴ്നാട്ടില്‍ ഒരു എംഎല്‍എയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വിഴുപ്പുരം ജില്ലയിലെ ഋഷിവന്ത്യം നിയോജക മണ്ഡലത്തിലെ എംഎല്‍എയും ഡിഎംകെ നേതാവുമായ കെ കാര്‍ത്തികേയനാണ് രോഗം കണ്ടെത്തിയത്. വിഴുപുരത്തെ ...