പ്രശ്നപരിഹാരത്തിന് വിളിച്ചുവരുത്തി മതം മാറാന്‍ നിര്‍ബന്ധിച്ചു, മര്‍ദ്ദിച്ചു; ഡോക്ടര്‍ക്കും പള്ളി വികാരിക്കുമെതിരെ ദുരഭിമാന മര്‍ദ്ദനത്തിന് ഇരയായ മിഥുന്
ചിറയിന്‍കീഴ്: തിരുവനന്തപുരം ചിറയിന്‍കീഴില്‍ ഇതരമതസ്ഥയായ യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തതിന് ദുരഭിമാന മര്‍ദനത്തിനിരയായ മിഥുന് കൃഷ്ണന്റെ മൊഴി പുറത്ത്. തന്നെ ക്രൂരമായി മര്‍ദ്ദിച്ച പ്രതിയായ ഭാര്യ സഹോദരന് ...