വിവാഹം കഴിഞ്ഞിട്ട് അഞ്ച് ദിവസം, ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് ദമ്പതികളെ കാണാതായി, കാല്‍വഴുതി വീണ ബന്ധുവായ യുവാവ് മരിച്ചു
തിരുവനന്തപുരം: ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികള്‍ കാല്‍വഴുതി പുഴയില്‍ വീണ് കാണാതായി. തിരുവനന്തപുരത്താണ് സംഭവം. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശി സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരാണ് പുഴയില്‍ വീണത്. ഇവരെ ...