കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ ശല്യം ചെയ്തു; പ്രതികരിക്കില്ല എന്ന യുവാവിന്റെ വിശ്വാസം അസ്ഥാനത്താക്കി പെണ്‍കുട്ടി, കരാട്ടെയില്‍ പരിശീലനം കിട്ടിയ കുട്ടി യുവാവിനെ എടുത്തിട്ടടിച്ചു! ഒടുവില്‍ യുവാവ് അഴിക്കുള്ളില്‍
മുംബൈ: കാഴ്ചപരിമിതിയുള്ള പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ എടുത്തിടടിച്ച് അതേ പെണ്‍കുട്ടി. കാഴ്ചയ്ക്ക് വൈകല്യമുള്ളതിനാല്‍ പ്രതികരണം ഉണ്ടാവില്ലെന്ന യുവാവിന്റെ ചിന്താഗതിയാണ് പെണ്‍കുട്ടി അടിച്ച് നിലംപരിശം ആക്കിയത്. കാഴ്ച ...