രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവ്, ഡൽഹി സ്‌ഫോടനത്തിൻ്റെ ഞെട്ടലിലും ഭയത്തിൽ നിന്നും ജനങ്ങള്‍ ഇപ്പോഴും മുക്തരായിട്ടില്ലെന്ന് സുരേഷ് ഗോപി
തൃശൂര്‍: ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തില്‍ നിന്നുള്ള ഞെട്ടലിലും ഭയത്തിലും നിന്നും ജനങ്ങള്‍ ഇപ്പോഴും മുക്തമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവാണെനിന്നും സുരേഷ് ഗോപി പറഞ്ഞു. ...


