അശ്വനിക്ക് നൽകിയ വാക്ക് പാലിച്ച് മന്ത്രി ജിആർ അനിൽ; ഫുൾ എപ്ലസ് നേടിയ പൊടിയക്കാല ഊരിലെ മിടുക്കിക്ക് സ്മാർട്ട്‌ഫോൺ സമ്മാനിച്ചു
വിതുര: എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൊടിയക്കാല ഊരിലെ മിടുക്കിക്ക് മന്ത്രി ജിആർ അനിൽ നൽകിയ വാക്ക് പാലിച്ചു. അശ്വിനിക്കു മന്ത്രിയുടെ വക ...



