പാലുൽപ്പന്നങ്ങൾക്കും ജിഎസ്ടി ഇളവ്, മിൽമയുടെ പാലുൽപ്പന്നങ്ങൾക്ക് വില കുറയും
തിരുവന്തപുരം: പാലുല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഇളവ് ലഭിച്ചതോടെ മില്‍മയുടെ പാലുല്‍പ്പന്നങ്ങള്‍ക്കും വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. മില്‍മ നെയ്യ് ...



