എംബിഎ സര്‍ട്ടിഫിക്കറ്റിന് ഒന്നേകാല്‍ ലക്ഷം രൂപ: കൈക്കൂലി വാങ്ങുന്നതിനിടെ എംജി സര്‍വകലാശാല ജീവനക്കാരിയെ കൈയ്യോടെ പിടികൂടി വിജിലന്‍സ്
അതിരമ്പുഴ: എംബിഎ സര്‍ട്ടിഫിക്കറ്റിന് ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് കൈയ്യോടെ പിടിയില്‍. എംജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് എല്‍സി സജിയെയാണ് വിജിലന്‍സ് സംഘം ഒന്നേകാല്‍ ...