ഖനി ദുരന്തത്തില്‍ മരിച്ച തൊഴിലാളിയുടെ മൃതദേഹം നേവി പുറത്തെടുത്തു
ഷില്ലോങ്: മേഘാലയയിലെ ഖനി ദുരന്തത്തില്‍ മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന നാവിക സേന മുമ്പ് അറിയിച്ചിരുന്നു. എന്നാല്‍ മൃതദേഹം ...







