കൈയ്യക്ഷരം മോശമാണ്, മാത്രമല്ല തിരക്കിനിടയില്‍ എഴുതിയതാണ്; വൈറലായ മരുന്നുകുറിപ്പടിയില്‍ ഡോ. അനില്‍ കുമാറിന്റെ വിശദീകരണം
കൊട്ടാരക്കര: കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം വായിക്കാന്‍ കഴിയാത്ത ഡോക്ടറുടെ ഒരു കുറിപ്പടി ആയിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആണ് ആര്‍ക്കും വായിക്കാന്‍ ...