‘തെക്കും, വടക്കും, രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങള്‍ക്ക് പ്രതികരിക്കേണ്ടത്’; വാളയാര്‍ കേസില്‍ പ്രതികരിച്ച് മായാ മേനോന്
തൃശ്ശൂര്‍: വാളയാറില്‍ സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതികരിച്ച് നടി മായാ മേനോന്. ഫേസ്ബുക്ക് ...