ആദിവാസി കോളനിയില്‍ മവോയിസ്റ്റുകള്‍..! ഒരു മണിക്കൂര്‍ നേരം ക്ലാസ്സെടുത്തെന്ന് റിപ്പോര്‍ട്ട്
നിലമ്പൂര്‍: ആദിവാസി കോളനിയില്‍ മവോയിസ്റ്റുകള്‍ മണിക്കൂറുകള്‍ ചെലവഴിച്ചു, ആദിവാസികള്‍ക്ക് ക്ലാസ്സെടുത്തതായി പോലീസ്. നിലമ്പൂരിന് സമീപം വാണിയംപുഴ ആദിവാസി കോളനിയിലാണ് മാവോയിസ്റ്റ് ക്ലാസ് നടത്തിയത്. നാല് പേരടങ്ങിയ മാവോയിസ്റ്റ് ...