സിബിഐ നേതൃത്വത്തിൽ മൂന്ന് ഡോക്ടർമാർ ചേർന്ന് റീ പോസ്റ്റ്‌മോർട്ടം; മത്തായിയുടെ ശരീരത്തിൽ കൂടുതൽ മുറിവുകൾ കണ്ടെത്തി
പത്തനംതിട്ട: മരിച്ച് നാൽപ്പത് ദിവസത്തിന് ശേഷം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയ മത്തായിയുടെ ശരീരത്തിൽ മുമ്പ് റിപ്പോർട്ട് ചെയ്യാതിരുന്ന കൂടുതൽ മുറിവുകൾ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത ...