മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയ വിജയിയായി ഇന്ത്യന്‍ വംശജന്; ഇന്ത്യയ്ക്ക് അഭിമാനമായി ജസ്റ്റിന് നാരായണ്‍, മാസ്റ്റര്‍ ഷെഫ് ട്രോഫിക്കൊപ്പം 1.86 കോടി തുക സമ്മാനവും
മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയ പതിമൂന്നാം സീസണ് വിജയിയായി ഇന്ത്യന്‍ വംശജന് ജസ്റ്റിന് നാരായണ്‍. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് പേരെ പിന്തള്ളിയാണ് ഇന്ത്യയ്ക്ക് അഭിമാനമായി ജസ്റ്റില് ട്രോഫി കരസ്ഥമാക്കിയത്. ...