വിദേശ സെര്‍വറുകളില്‍ നിന്ന് മാസ്റ്റര്‍ കാര്‍ഡ് വിവരങ്ങള്‍ നീക്കം ചെയ്യുന്നു
മുംബൈ: റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാസ്റ്റര്‍ കാര്‍ഡ് വിദേശ സെര്‍വറുകളില്‍ സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യക്കാരുടെ കാര്‍ഡുകളെ ...