തണ്ടര്‍ ബോള്‍ട്ട് ജലീലിനെ വധിച്ചത് അന്യായമായി; ബന്ധുക്കള്‍ക്ക് പരാതിയുണ്ട്; മൃതദേഹം വിട്ടുകിട്ടണമെന്നും സഹോദരന്; കൊല്ലപ്പെട്ടത് ജലീല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് കുടുംബം
കല്‍പ്പറ്റ: വയനാട് വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ടത് തന്റെ സഹോദരന് സിപി ജലീല്‍ തന്നെയെന്ന് ജലീലിന്റെ ജ്യേഷ്ഠന് സിപി റഷീദ്. കമിഴ്ന്നു ...