കട്ടപ്പനയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി മനു മനോജ് ജയിലില്‍ ജീവനൊടുക്കി
കട്ടപ്പന: നരിയംപാറയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ് ജീവനൊടുക്കിയത്. 24 വയസായിരുന്നു. പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ...