മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍, സംഭവം തിരുവനന്തപുരം
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. നൂലിയോട് സ്വദേശി മനോജാണ് മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മ രംഭയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ...