മുസാഫര്‍പുര്‍ അഭയകേന്ദ്രത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; ബിഹാര്‍ മന്ത്രി മഞ്ജുവര്മ്മ കീഴടങ്ങി
ന്യൂഡല്‍ഹി: ബിഹാറിലെ മുസാഫര്‍പുര്‍ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ കൂട്ടുപ്രതിയായ ഒളിവില്‍ പോയ മുന്‍മന്ത്രി മഞ്ജു വര്‍മ്മ കീഴടങ്ങി. മുസാഫര്‍പുര്‍ സിബിഐയ്ക്ക് മുമ്പാകെയാണ് ചൊവ്വാഴ്ച രാവിലെ ...