‘ഡല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് നമുക്കറിയാം’: സഫയുടെ ചിത്രം ഉപയോഗിച്ച് എന്‍ഡിഎ എംഎല്‍എയുടെ വ്യാജപ്രചാരണം; പ്രതിഷേധം
കൊച്ചി: പൗരത്വ ഭേദഗതിയ്‌ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തെയും മലയാളി വിദ്യാര്‍ഥിനി സഫ ഫെബിനെയും ചേര്‍ത്ത് എന്‍ഡിഎ എംഎല്‍എയുടെ വ്യാജ പ്രചാരണം. മലപ്പുറത്ത് രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി രാജ്യാന്തര ...