പൊലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടി, മോദിയുടെ സന്ദർശനത്തിനു തൊട്ടുമുമ്പ് മണിപ്പൂരിൽ സംഘർഷം
ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടുമുമ്പ് ചുരാചന്ദ്പൂരിലാണ് സംഭവം. ശനിയാഴ്ചയാണ് മോദി എത്തുന്നത്. ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. മോദിയുടെ ...










