അപകടകരമായ കീഴ്വഴക്കത്തിനാണ് തെലങ്കാന പോലീസ് തുടക്കം കുറിച്ചത്; പോലീസ് നടപടിയെ വിമര്‍ശിച്ച് മനേകാ ഗാന്ധി
ന്യൂഡല്‍ഹി: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി മനേകാ ഗാന്ധി. അപകടകരമായ കീഴ്വഴക്കത്തിനാണ് തെലങ്കാന പോലീസ് തുടക്കം ...