Tag: man

death|bignewslive

46കാരന്‍ കടലോരത്ത് തൂങ്ങിമരിച്ച നിലയില്‍, മൃതദേഹം കണ്ട ഞെട്ടല്‍മാറാതെ സമീപവാസികള്‍

ഹരിപ്പാട് : നാല്‍പ്പത്തിയാറുവയസ്സുകാരനെ കടലോരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. ഹരിപ്പാട് കണ്ടല്ലൂര്‍ പുതിയവിള ദേവീസദനത്തില്‍ സജീവ് ലാല്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ...

death|bignewslive

തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്ത് മറിഞ്ഞുവീണ് അപകടം, 44കാരന് ദാരുണാന്ത്യം

പാലക്കാട്: തെങ്ങ് ദേഹത്തുവീണ് നാല്‍പ്പത്തിനാലുകാരന് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. വല്ലപ്പുഴ തെങ്ങിന്‍വളപ്പ് മണ്ണാരംകുന്നത്ത് കുഞ്ഞിദുവിന്റെ മകന്‍ നൗഷാദ് ആണ് മരിച്ചത്. തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച ...

death|bignewslive

ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ പിക്ക് അപ് വാന്‍ ഇടിച്ചുകയറി അപകടം, അമ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം

അമ്പലപ്പുഴ: ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ പിക്ക് അപ് വാന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അമ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. പുറക്കാട് പുത്തന്‍ചിറ വീട്ടില്‍ കുഞ്ഞുമോന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ...

death |bignewlsive

ആട്ടിന്‍ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, 65കാരന്‍ ശ്വാസം കിട്ടാതെ മരിച്ചു, ആടിനും ജീവന്‍ നഷ്ടമായി

കൊല്ലം: ആട്ടിന്‍ കുട്ടിയെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയ ഗൃഹനാഥന്‍ മരിച്ചു. കൊല്ലത്താണ് സംഭവം. കടയ്ക്കല്‍ അരിനിരത്തിന്‍ പാറ സ്വദേശി ഉണ്ണികൃഷ്ണ കുറുപ്പാണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് ...

death|bignewslive

ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി, 42കാരന്‍ പാറക്കുളത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: മധ്യവയസ്‌കനെ പാറക്കുളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കോവളത്താണ് സംഭവം. കോവളം കെ.എസ് റോഡ് സിയോണ്‍കുന്നില്‍ പരേതനായ നേശന്റെയും കമലത്തിന്റെയും മകന്‍ ജസ്റ്റിന്‍രാജിനെയാണ് മരിച്ച ...

DEATH| BIGNEWSLIVE

മദ്യപാനത്തിനിടെ തര്‍ക്കം, ബിയര്‍ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴാണ് സംഭവം. കാരങ്കോട്ട്കോണം സ്വദേശി ശരത് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. കുത്തേറ്റ മറ്റൊരാളെ ആശുപത്രിയില്‍ ...

attack| bignewslive

അസഭ്യം പറഞ്ഞ് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു, 39കാരന്‍ പിടിയില്‍

ഹരിപ്പാട്: ആലപ്പുഴയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. മുട്ടം പനമ്പള്ളി പടീറ്റതില്‍ ദിലീപി(40)നെ കുത്തിപ്പരിക്കേല്‍പ്പിച്ച പള്ളിപ്പാട് മലയില്‍ തെക്കതില്‍ ബിനേഷ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ...

pocso case| bignewslive

സ്‌കൂള്‍ വിട്ടുവരുന്ന വഴിക്ക് ഒമ്പതുവയസ്സുകാരിയെ വീട്ടില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചു, 65കാരന് ഇരട്ട ജീവപര്യന്ത്യം ശിക്ഷ

തൃശൂര്‍ : തൃശ്ശൂരില്‍ ഒന്‍പത് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 65കാരന് ഇരട്ട ജീവപര്യന്ത്യം തടവ് ശിക്ഷ. പുന്നയൂര്‍ എടക്കര ഉദയംതിരുത്തി വീട്ടില്‍ കുഞ്ഞുമുഹമ്മദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് ...

rape case| bignewslive

വായില്‍ ടേപ്പ് ഒട്ടിച്ചു, മുഖത്ത് സ്‌പ്രേ അടിച്ച് മയക്കി, ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചത് നിരവധി തവണ, 52കാരന്‍ അറസ്റ്റില്‍

ഇടുക്കി : മുഖത്ത് സ്‌പ്രേ അടിച്ച് മയക്കി ഏഴുവയസുകാരിയെ പീഡിപ്പിച്ച 52കാരന്‍ പിടിയില്‍ . ഇടുക്കി വണ്ടന്‍മേട് മാലിയിലാണ് സംഭവം. എട്ടരമണി എന്ന് വിളിക്കുന്ന കെ. മണിയെയാണ് ...

death | bignewslive

ബഹളംവെച്ചു, പിന്നാലെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും എടുത്തുചാടി, 58കാരന്‍ മരിച്ചു

അടിമാലി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും പുറത്തേക്ക് ചാടിയ അമ്പത്തിയെട്ടുകാരന്‍ മരിച്ചു. ഇടുക്കിയിലെ അടിമാലിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. എറണാകുളം ആരക്കുന്നം കൈപ്പട്ടൂര്‍ സരോവരത്തില്‍ ...

Page 5 of 41 1 4 5 6 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.