കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ടു, കിണറ്റില്‍ ചാടി ജീവനൊടുക്കി വയോധികന്‍
തൃശൂര്‍: കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് വയോധികന്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് സംഭവം. മാരാത്ത് കുന്ന് ഉന്നതിയിലെ തൊട്ടേക്കാട് ചന്ദ്രനാണ് ജീവനൊടുക്കിയത്. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ...