കൊക്ക കോളയും തംപ്സപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി; ഹര്ജിക്കാരന് അഞ്ച് ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി
ന്യൂഡല്‍ഹി: ശീതളപാനീയങ്ങളായ കൊക്ക കോളയും തംപ്സപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ ആള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. ഉമേദ്സിങ് ചവ്ദ എന്നയാളാണ് കോടതിയില്‍ ...