ബസ് സ്റ്റോപ്പില്‍ തണുത്ത് വിറച്ച് കിടന്ന നായയ്ക്ക് സ്വന്തം ജാക്കറ്റ് ഊരി ധരിപ്പിച്ച് യുവാവ്; വൈറലായി വീഡിയോ
ബസ് സ്റ്റോപ്പില്‍ തണുത്ത് വിറച്ച് കിടന്ന നായയ്ക്ക് സ്വന്തം ജാക്കറ്റ് ഊരി നല്കി യുവാവ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. തണുപ്പില്‍ നിസഹായകനായി ...