ലോക്ക് ടൗണ്‍ പ്രഖ്യാപിച്ചതോടെ ഭാര്യ സ്വന്തം വീട്ടില്‍ കുടുങ്ങി; ഭാര്യയെ പിരിഞ്ഞ വിരഹദുഃഖം താങ്ങാനാകാതെ യുവാവ് ആത്മഹത്യ ചെയ്തു
ലക്‌നൗ: ലോക്ക്ഡൗണിനെ തുടര്‍ന്ന് യുവതി സ്വന്തം വീട്ടില്‍ കുടുങ്ങിയതോടെ, വിരഹ ദുഃഖം താങ്ങാതെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. 32കാരനായ ഉത്തര്‍പ്രദേശ് സ്വദേശി രാകേഷ് സോണിയാണ് വിരഹ ദുഖഃത്തില്‍ ...