പീഡിപ്പിച്ച് യുവാവ് കടന്നുകളഞ്ഞു; യുവതി വിഷം കഴിച്ച് ആശുപത്രിയിലായതോടെ യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ച് നാട്ടുകാർ; വീണ്ടും മുങ്ങി യുവാവ്
പൂനെ: വിവാഹവാഗ്ദാനം നൽകി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവിനെ പിടിച്ചുകൊണ്ടു വന്ന് നാട്ടുകാർ. ഇതിനിടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഐസിയുവിലുമായി. ചികിത്സയിലിരിക്കുന്ന ...