Tag: man died

കണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: റോഡില്‍ വീണ യുവാവിന്റെ മേലെ ഫയര്‍ ഫോഴ്‌സ് വാഹനം കയറിയിറങ്ങി, ദാരുണ മരണം

കണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: റോഡില്‍ വീണ യുവാവിന്റെ മേലെ ഫയര്‍ ഫോഴ്‌സ് വാഹനം കയറിയിറങ്ങി, ദാരുണ മരണം

കണ്ണൂര്‍: മട്ടന്നൂര്‍ കൊതേരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ മട്ടന്നൂര്‍ എളമ്പാറ സ്വദേശി അനുരാഗാണ് മരിച്ചത്. അനുരാഗ് സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ചാണ് അപകടം ...

ഹിമാലയന്‍ യാത്രക്കിടെ പെരുമ്പാവൂര്‍ സ്വദേശിക്ക് സൂര്യാഘാതമേറ്റു; ദാരുണാന്ത്യം

ഹിമാലയന്‍ യാത്രക്കിടെ പെരുമ്പാവൂര്‍ സ്വദേശിക്ക് സൂര്യാഘാതമേറ്റു; ദാരുണാന്ത്യം

കൊച്ചി: ഹിമാലയന്‍ യാത്രയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (58) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് ഉണ്ണിക്കൃഷ്ണന്‍ അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ...

സംസ്ഥാനത്ത് 3 ജില്ലകളില്‍ ‘വെസ്റ്റ് നൈല്‍’ പനി; ജാഗ്രത വേണമെന്ന് നിര്‍ദേശം

വെസ്റ്റ് നൈല്‍ പനി, പാലക്കാട് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

പാലക്കാട്: വെസ്റ്റ് നൈല്‍ പതി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാരന്‍ (65) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മെയ് ...

DEATH.BIGNEWSLIVE

തെരുവുനായയുടെ കടിയേറ്റത് കാര്യമാക്കിയില്ല, 58കാരന്‍ പേവിഷബാധയേറ്റ് മരിച്ചു

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റ ആള്‍ മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം. പറവൂര്‍ കലായില്‍ സ്വദേശി പി എം സൈമണ്‍ ആണ് മരിച്ചത്. അമ്പത്തിയെട്ട് വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ ...

ബസ്സിന് മുകളില്‍ രാത്രി ഉറങ്ങാന്‍ കിടന്ന യുവാവ് താഴെ വീണ് മരിച്ചു, സംഭവം കൊടുങ്ങല്ലൂരില്‍

ബസ്സിന് മുകളില്‍ രാത്രി ഉറങ്ങാന്‍ കിടന്ന യുവാവ് താഴെ വീണ് മരിച്ചു, സംഭവം കൊടുങ്ങല്ലൂരില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ബസ്സിന് മുകളില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷ് (27) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ...

കനത്ത മഴയും കാറ്റും; കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു

കനത്ത മഴയും കാറ്റും; കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു

എറണാകുളം: കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നലില്‍ വടാട്ടുപാറ, റോക്ക് ഭാഗം ബേസില്‍ വര്‍ഗീസാണ് മരിച്ചത്. പലവന്‍പടി പുഴയോരത്തെ ...

മകന്റെ വിവാഹത്തിനായി നാട്ടില്‍ എത്തി, ബാങ്കില്‍ പോകവേ വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു

മകന്റെ വിവാഹത്തിനായി നാട്ടില്‍ എത്തി, ബാങ്കില്‍ പോകവേ വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു

കായംകുളം: ആലപ്പുഴയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ താമരക്കുളം കണ്ണനാകുഴി കണ്ണമ്പള്ളില്‍ വര്‍ഗ്ഗീസ് ഡാനിയേല്‍ (64)ആണ് മരിച്ചത്. കായംകുളം - പുനലൂര്‍ റോഡില്‍ കറ്റാനത്തിനു സമീപം ...

കാട്ടുപന്നി ബൈക്കില്‍ ഇടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന് ദാരുണാന്ത്യം

കാട്ടുപന്നി ബൈക്കില്‍ ഇടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന് ദാരുണാന്ത്യം

കൊല്ലം: കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ...

തേനീച്ചയുടെ കുത്തേറ്റ് 60കാരന് ദാരുണാന്ത്യം

തേനീച്ചയുടെ കുത്തേറ്റ് 60കാരന് ദാരുണാന്ത്യം

ഇടുക്കി: തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചു. കോരംപാറ സ്വദേശി രാമചന്ദ്രന്‍ (60) ആണ് മരിച്ചത്. കൃഷിയിടത്തില്‍ പണിയെടുക്കവേ ഇന്നലെയാണ് രാമചന്ദ്രനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഉടന്‍ തന്നെ ...

ഇടുക്കിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

ഇടുക്കിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: ഉപ്പുതറയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഉപ്പുതറ ഒന്‍പതേക്കര്‍ കോളനി കുളത്തിന്‍ കാലായില്‍ ശ്രീനിവാസന്റെ മകന്‍ അജിത് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നിരപ്പേല്‍ക്കട ...

Page 9 of 11 1 8 9 10 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.