ബിസിനസിനെ ചൊല്ലിയുള്ള തര്‍ക്കം; മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു! സംഭവം എറണാകുളത്ത്
കൊച്ചി: എറണാകളം പറവൂരില്‍ യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു. റെന്റ് എ കാര്‍ ബിസിനസിനെ ചൊല്ലിയുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് മൂന്നംഗം സംഘം യുവാവിനെ കുത്തിക്കൊന്നത്. വെടിമറ കാഞ്ഞിരപ്പറമ്പില്‍ ...




