വീടിന് തീയിട്ടു, അയൽക്കാർ ഓടിയെത്തിയതോടെ പുറത്തെ മരത്തിൽ തൂങ്ങി ജീവനൊടുക്കി 59കാരൻ
തൃപ്പൂണിത്തുറ: വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. തൃപ്പൂണിത്തുറ പെരീക്കാട് ആണ് സംഭവം. എരൂര്‍ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പില്‍ പ്രകാശന്‍ ആണ് മരിച്ചത്. 59 വയസ്സായിരുന്നു. പൊള്ളലേറ്റ മകന്‍ ...