കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ ആശുപത്രിയുടെ ജനാലയ്ക്ക് മുകളില്‍ കയറി മകന്; പിന്നാലെ അമ്മയും ‘പോയി’, നോവായി ചിത്രം
കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ ഒരു നോക്ക് കാണാന്‍ ആശുപത്രിയുടെ ജനാലയ്ക്ക് മുകളില്‍ കയറി ഇരിക്കുന്ന മകന്റെ ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. ബെയ്ത്ത്അവ സ്വദേശിയായ ...